You Searched For "മന്ത്രി വീണ ജോര്‍ജ്"

മന്ത്രി വീണ ജോര്‍ജ് ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ച ആശ വര്‍ക്കര്‍മാര്‍ക്ക് നിരാശ; ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് പ്രതികരണം; ഓണറേറിയം കൂട്ടണമെന്ന് പറയുമ്പോള്‍ ഇന്‍സന്റീവിന്റെ കാര്യമാണ് മന്ത്രി പറയുന്നതെന്നും ആശമാര്‍; എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം
ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് ഇന്നലെ ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മാത്രം; പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കില്‍ സമയം അനുവദിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി; ഇന്‍സന്റീവ് വര്‍ദ്ധന അടക്കം ഉന്നയിച്ച് നിവേദനം നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്